അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഫൂട്ട് വെയര്‍ & ബാഗ് ഷോറൂം ശൃംഖലയായ സില്‍കോണിനൊപ്പം വിജയങ്ങളിലേക്ക് മുന്നേറാന്‍ സമര്‍ത്ഥരായ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു
📢📢 *WANTED* 📢📢📢
WALK IN INTERVIEW @ *ERNAKULAM*
അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഫൂട്ട് വെയര്‍ & ബാഗ് ഷോറൂം ശൃംഖലയായ സില്‍കോണിനൊപ്പം വിജയങ്ങളിലേക്ക് മുന്നേറാന്‍ സമര്‍ത്ഥരായ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു.
1)-മാനേജര്‍ (ഷോറൂം)
Salary: Rs. 25,000 - 35,000 + Incentive
2)-അസിസ്റ്റന്റ് മാനേജർ
Salary:20000-25000 + incentive
3)-സെയില്‍സ്മാന്‍ (150 posts)
Salary: Rs. 18,000 - 22,000 + Incentive
4)-ബില്ലിംഗ് / കാഷ്യര്‍ (50 posts)
Salary: Rs. 16,000 - 20,000 + Incentive
5)-അസിസ്റ്റന്റ് സെയില്‍സ്മാന്‍ (150 posts)
Salary: Rs. 15,000 - 17,000 + Incentive
6)-ഗോഡൗണ്‍ അസിസ്റ്റന്റ് (50 posts)
Salary: Rs. 13,000 - 15,000 + Incentive
പുരുഷന്മാര്‍ മാത്രം അപേക്ഷിക്കുക
പ്രായം: പരമാവധി 30 വയസ്സ് വരെ
സൗജന്യ താമസ സൗകര്യം ലഭ്യമാണ്.
തീയതി: 11th September 2021
സമയം: രാവിലെ 11:00 മുതല്‍ 5:00 വരെ
സ്ഥലം: *SYLCON*
Corporate headquarters: Sylcon Hypermarket,
Opp. Nss karayogam.
K P Vallom Road, Kadavanthra, Ernakulam.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
9072323233
7593814235
*SYLCON*
The largest footwear and bag retail chain in South India
Comments
Post a Comment