കേന്ദ്ര Labor Ministry യുടെ സർവ്വേ ചെയ്യുന്നതിന് ഡിഗ്രി പാസ്സായ യുവാക്കളെ ആവശ്യമുണ്ട്.
ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ ഉപയോഗിച്ച് ആണ് സർവ്വേ ചെയ്യേണ്ടത്. സർവ്വേ ചെയ്യാൻ താല്പര്യം ഉള്ളവർക്ക് online registration & online exam ഉണ്ടായിരിക്കും.
Exam പാസ്സാകുന്ന വർക്ക് സർവ്വേ ചെയ്യേണ്ട ഡാറ്റാ ബേസ്, ട്രെയിനിങ്, കേന്ദ്ര സർക്കാർ നൽകുന്ന id കാർഡ് എന്നിവ ലഭിക്കും. ഒരു മാസം 2000 സർവ്വേ ആണ് ടാർഗറ്റ് മാസം 20000 ശമ്പളം ലഭിക്കും.(ടാർഗറ്റിൽ കൂടുതൽ ചെയ്യുന്നവർക്ക് കൂടുതൽ ശമ്പളം ലഭിക്കും. ശമ്പളം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ കേന്ദ്ര ലേബർ ഡിപ്പാർട്മെന്റ് നേരിട്ട് ആണ് നൽകുന്നത് . *തിരഞ്ഞെടുക്കപെടുന്നവർ നിങ്ങളുടെ ജില്ലയിലെ എല്ലാ ഭാഗത്തും പോകാൻ തയ്യാറായിരിക്കണം*. താല്പര്യം ഉള്ളവർ ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്യുന്നതിന് വേണ്ടി താഴെ പറയുന്ന ഡീറ്റെയിൽസ് ഈ നമ്പറിൽ whatsapp ആയക്കുക
9037335603
1. പേര്
2. മൈബൈൽ നമ്പർ
3. ജില്ല
4. ആധാർ കാർഡ്
5. ഡിഗ്രി സർട്ടിഫിക്കറ്റ്
6. Pancard
7. Cast certificate
8. പാസ്പോർട്ട് size ഫോട്ടോ
Comments
Post a Comment