സുരക്ഷ പ്രൊജെക്ടിൽ കൗൺസിലരുടെ ഒഴിവ്.
കണ്ണൂർ :
കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ
കണ്ണൂർ ,കാസറഗോഡ്
ജില്ലകളിൽ ഹെൽത്ത് ലൈൻ നടപ്പിലാക്കുന്ന ലൈംഗികാരോഗ്യ പദ്ധതിയായ സുരക്ഷ പ്രൊജെക്ടിൽ കൗൺസിലറുടെ ഒഴിവുണ്ട്.
എം. എസ്. ഡബ്ല്യൂ ,എം. എ സോഷ്യയോളജി, എം എ സൈക്കോളജി യോഗ്യതയുള്ള കണ്ണൂർ ,കാസറഗോഡ് ജില്ലക്കാരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. സ്ത്രികൾക്ക് മുൻഗണന .
താൽപ്പര്യമുള്ളവർ ജൂലായ് 23 ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി healthlineksd01@gmail.com എന്ന മെയിലിലേക്ക് അപേക്ഷ നൽകേണ്ടതാണ് .
ഫോൺ :- 0497 270015, 9947305023
Comments
Post a Comment